
തിരുവനന്തപുരം: അനന്തപുരിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കന്നി ബജറ്റുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണസമിതി. തിരുവനന്തപുരം നഗരത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം മുന്നോട്ട് വെക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയർ ആശനാഥ് ജി. എസാണ് അവതരിപ്പിച്ചത്. 2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള പ്രസംഗത്തിൽ മേയർ അഡ്വ. വി വി രാജേഷ് പറഞ്ഞു. 2035 ൽ ലോകത്തിലെ ഏറ്റവും മികച്ച നഗരസഭയായി തിരുവനന്തപുരം മാറും. തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരളത്തിന്റെ വളർച്ചയ്ക്കും […]