
കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തിന് വടക്കേ മലബാറിൻ്റെ തനത് അനുഷ്ഠാനകലകൾ ആവേശപ്പൊലിമയേകി. അക്ഷരലോകത്തെ സാക്ഷിയാക്കി നിയമസഭാ മ്യൂസിയത്തിന് മുന്നിൽ തെയ്യവും തിറയും അരങ്ങുണർന്നപ്പോൾ അത് തലസ്ഥാന നഗരിക്ക് പുതുമയാർന്ന അനുഭവമായി. മാഹിയിലെ ‘തെയ്യം പൈതൃക സമിതി’ അവതരിപ്പിച്ച ഗുരുതി തർപ്പണം, കളരിപ്പയറ്റ്, പൂക്കുട്ടിചാത്തൻ തിറ, മുത്തപ്പൻ വെള്ളാട്ടം എന്നിവയാണ് അരങ്ങേറിയത്. വിദേശികളുൾപ്പെടെയുള്ള വൻ ജനക്കൂട്ടമാണ് ത്യാഗത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥകൾ പറയുന്ന തെയ്യാട്ടം കാണാനെത്തിയത്. ALSO READ: ഇനി ‘ബാക്ക് ബെഞ്ചേഴ്സില്ല’,സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും ‘ബാക്ക് ബെഞ്ചേഴ്സ്’ […]
The post അക്ഷരമുറ്റത്ത് കനലാട്ടം; പുസ്തകോത്സവത്തിന് ആവേശമായി വടക്കൻ്റെ തെയ്യക്കോലങ്ങൾ appeared first on Kairali News | Kairali News Live.
