
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിലേക്ക് നയിച്ച വിമാനാപകടവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ശിവസേന (യുബിടി) നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. അപകടം ‘സംശയാസ്പദം’ ആണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. ഈ ആരോപണങ്ങൾ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കുകയാണ്. അജിത് പവാറിന്റെ ദാരുണമായ മരണത്തിന് പിന്നാലെ, മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് വിമാനാപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടാകാമെന്ന സംശയം ശിവസേന (യുബിടി) നേതാവ് ഉയർത്തിയത്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ നിരവധി […]
The post അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത; ‘ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തി’: ഗുരുതര ആരോപണങ്ങളുമായി സഞ്ജയ് റാവത്ത് appeared first on Kairali News | Kairali News Live.
