
നാലുമണി ചായയ്ക്ക് കടിയായി എന്തുണ്ടാക്കും എന്ന് ആലോചിച്ച് ഇനി വിഷമിക്കേണ്ട. അരിപ്പൊടിയോ റവയോ ഇല്ലാതെ, മാവ് പുളിക്കാനായി മണിക്കൂറുകളോളം കാത്തുനിൽക്കാതെ വെറും അഞ്ചു മിനിറ്റിൽ ഗോതമ്പുപൊടി കൊണ്ട് രുചികരമായ നെയ്യപ്പം തയ്യാറാക്കാം അവശ്യ ചേരുവകൾ ഗോതമ്പുപൊടി: ഒന്നര കപ്പ് ശർക്കര: മുക്കാൽ കപ്പ് (നല്ല മധുരം വേണമെങ്കിൽ ഒരു കപ്പ്) നെയ്യ്: ഒന്നര ടീസ്പൂൺ തേങ്ങ ചിരകിയത്: 3 ടേബിൾസ്പൂൺ ഏലക്കപ്പൊടി: കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ: ഒരു നുള്ള് ഉപ്പ്: ഒരു നുള്ള് വെള്ളം: ആവശ്യത്തിന് […]
The post അഞ്ചു മിനിറ്റിൽ തയ്യാറാക്കാം പഞ്ഞിപോലത്തെ ഗോതമ്പ് നെയ്യപ്പം; ഇതാ എളുപ്പ റെസിപ്പി appeared first on Kairali News | Kairali News Live.
