
അഞ്ചുതെങ്ങ് സ്റ്റേഷനിലെ എ എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. കെ ഷിബു മോനെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. കഴിഞ്ഞ രണ്ടര വർഷമായി അഞ്ചുതെങ്ങിൽ സേവനമനുഷ്ടിച്ചുവരികയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. വാടകവീട്ടിൽ താമസിക്കുകയായിരുന്നു ഇവരുടെ കുടുംബം പുതിയ വീട് നിർമാണം ആരംഭിക്കാനിരിക്കവേയാണ് മരണം. ALSO READ: ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസം: ടൗണ്‍ഷിപ്പിലെ നിര്‍മാണ പുരോഗതി LDF നേതാക്കള്‍ നേരത്തെ […]
The post അഞ്ചുതെങ്ങ് സ്റ്റേഷനിലെ എഎസ്ഐയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി appeared first on Kairali News | Kairali News Live.
