
ഹരാരെ: അണ്ടര്‍-19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന്നെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 311 റണ്‍സിൻ്റെ വിജയലക്ഷ്യം 8.5 ഓവറില്‍, 7 വിക്കറ്റോടെയാണ് ഇന്ത്യ മറികടന്നത്. മലയാളി താരമായ ആരോണ്‍ ജോര്‍ജ് 95 പന്തിൽ സെഞ്ച്വറിയടിച്ചു. 115 റണ്‍സ് നേടി ടോപ് സ്കോററായി. കൂടാതെ, വൈഭവ് സൂര്യവംശി 33 പന്തിൽ 68 റണ്‍സ് നേടി തകര്‍പ്പന്‍ തുടക്കമാണ് കുറിച്ചത് ക്യാപ്റ്റന്‍ ആയുഷ് മാത്രെ 59 പന്തിൽ 62 റണ്‍സ് നേടി വിജയം […]
The post അണ്ടര്‍-19 ലോകകപ്പ്: ഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യ, സെഞ്ച്വറിയടിച്ച് മലയാളി താരം ആരോണ്‍ ജോര്‍ജ് appeared first on Kairali News | Kairali News Live.
