
അണ്ടർ 19 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയെ തകർത്തു വിജയത്തുടക്കവുമായി ടീം ഇന്ത്യ. മഴ മൂലം പലതവണ തടസ്സപ്പെട്ട മത്സരത്തിൽ ഇന്ത്യയെ ആറു വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് അഞ്ചു വിക്കറ്റുകൾ പിഴുത പേസർ ഹെനിൽ പട്ടേലാണ്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി മികച്ച പ്രകടനമാണ് ബൗളർമാർ കാഴ്ചവച്ചത്. പട്ടേൽ നയിച്ച ബൗളിംഗ് നിര 36ആം ഓവറിൽ അമേരിക്കയെ 107 റൺസിന് പുറത്താക്കി. അമേരിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് 36 റൺസെടുത്ത നിതീഷ് സുദിനി മാത്രമാണ്. Also […]
The post അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; തിളങ്ങി ഹെനിൽ പട്ടേൽ, നിരാശപ്പെടുത്തി വൈഭവ് സുര്യവംശി appeared first on Kairali News | Kairali News Live.
