
അണ്ടർ-19 ലോകകപ്പിന്റെ സൂപ്പർ സിക്സിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ 58 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കി. ബുലാവായോയിലെ ക്വീൻസ് സ്പോർട്സ് ക്ലബ്ബിലായിരുന്നു ഇന്ത്യ പാക് പോരാട്ടം. ഏറെ പ്രാധാന്യമുള്ള ഈ മത്സരത്തിൽ സെമി ഫൈനലിലേക്ക് കടക്കാൻ പാകിസ്ഥാന് ജയമാവശ്യമായിരുന്നു. ഇന്ത്യയുടെ ടോപ് ഫോർ പ്രതീക്ഷകൾ തകർത്ത് ആ സ്ഥാനം സ്വന്തമാക്കാനും പാകിസ്ഥാൻ ലക്ഷ്യമിട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് അഞ്ചുതവണ ചാമ്പ്യന്മാരായ ഇന്ത്യ തുടക്കത്തിൽ ചെറിയ തകർച്ച നേരിട്ടെങ്കിലും […]
The post അണ്ടർ 19 ലോകകപ്പ് 2026: പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു appeared first on Kairali News | Kairali News Live.
