
ഹരാരെയിൽ നടക്കുന്ന അണ്ടർ-19 ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇന്ത്യക്കു കനത്ത വെല്ലുവിളിയുയർത്തി അഫ്ഗാനിസ്ഥാൻ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തഅയൽക്കാർ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് സ്കോർ ചെയ്തു. ഫൈസൽ ഷിനോസാദയുടെയും ഉസൈറുള്ള നിയസായിയുടെയും സെഞ്ചുറികളാണ് അഫ്ഘാനിസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. ഷിനോസാദ 93 പന്തിൽ 110 റൺസ് നേടിയപ്പോൾ നിയസായി 86 പന്തിൽ 101 റൺസ് നേടി പുറത്താകാതെ നിന്നു. ഷിനോസാദ 15 ബൗണ്ടറികൾ അടിച്ചപ്പോൾ നിയസായിയുടെ ബാറ്റിൽ നിന്നും 12 ബൗണ്ടറികളും […]
The post അണ്ടർ 19 ലോകകപ്പ്: സെമിയിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്കു 311 റൺസ് വിജയലക്ഷ്യം appeared first on Kairali News | Kairali News Live.
