
അണ്ടർ-19 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ, പാക്കിസ്ഥാൻ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ച മത്സരത്തിൽ ഇന്ത്യ 49.5 ഓവറിൽ എല്ലാ വിക്കറ്റുകളും നഷ്ടപ്പെടുത്തി 252 റൺസ് നേടി. വൈഭവ് സൂര്യവംശിയുടെ ആക്രമണാത്മക തുടക്കവും, വേദാന്ത് ത്രിവേദിയുടെ ഉത്തരവാദിത്വമുള്ള ഇന്നിങ്സും ഇന്ത്യക്ക് മത്സരക്ഷമമായ സ്കോർ നൽകാൻ നിർണായകമായി. ഇന്നിങ്സിന് തുടക്കത്തിൽ തന്നെ വൈഭവ് സൂര്യവംശി 22 പന്തുകളിൽ 30 റൺസ് നേടി. അഞ്ച് ഫോറുകളും ഒരു സിക്സും ഉൾപ്പെട്ട വൈഭവിന്റെ തിളക്കമുള്ള ബാറ്റിംഗ് ഇന്ത്യയ്ക്ക് വേഗതയേറിയ തുടക്കം നൽകുകയായിരുന്നു. […]
The post അണ്ടർ-19 ലോകകപ്പ്: പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ; വൈഭവ് സൂര്യവംശിയും വേദാന്ത് ത്രിവേദിയും തിളങ്ങി appeared first on Kairali News | Kairali News Live.
