
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് എതിരെ സൈബര്‍ അധിക്ഷേപം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുടെ സുഹൃത്തുമായ ഫെന്നി നൈനാനെതിരെ കേസെടുത്ത് പൊലീസ്. പരാതിക്കാരിയുടെ ചാറ്റ് ഉള്‍പ്പെടെ പരസ്യമാക്കിയതിലാണ് പൊലീസ് നടപടി. അതിജീവിതയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടുകൾ എന്ന് ആരോപിച്ചായിരുന്നു ഫെന്നി നൈനാന് ചില സ്ക്രീന്‍ഷോട്ടുകൾ പുറത്തുവിട്ടത്. രാഹുലിനെതിരെ ഇരുപത്തിമൂന്നുകാരി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതിയിൽ ഫെന്നി നൈനാന്റെ പേരും പരാമർശിച്ചിരുന്നു. അവധിയ്ക്ക് നാട്ടിലെത്തിയ യുവതിയെ കാണണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് യുവതിയെ കാണാൻ […]
The post അതിജീവിതക്കെതിരായ സൈബര്‍ അധിക്ഷേപം; ഫെന്നി നൈനാനെതിരെ കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.
