
ഫേസ്ബുക്കിലൂടെ അതിജീവിതയെ വ്യാജ അതിജീവിതയെന്ന് പറഞ്ഞ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ പൊലീസ്. തിരുവനന്തപുരം എ സി ജെ എം കോടതിയിലാണ് സൈബര്‍ പൊലീസ് അപേക്ഷ നൽകിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ് പറഞ്ഞു. ഇത് അതിജീവിതയിൽ ഭയവും മാനസിക സമ്മർദവുമുണ്ടാക്കിയിരുന്നു. രാഹുൽ ചെയ്തത് അപകീർത്തികരമായ കുറ്റമാണ്. രാഹുൽ വീണ്ടും ക്രിമിനൽ കുറ്റം ചെയ്തെന്നും പൊലീസ് പറഞ്ഞു. അപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കുന്നതായിരിക്കും. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ബലാത്സംഗ […]
The post അതിജീവിതയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം വീണ്ടും: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ പൊലീസ് appeared first on Kairali News | Kairali News Live.
