
ജീവിതത്തിലെ കഠിനമായ പ്രതിസന്ധികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ പുതിയൊരു ജീവിതം കരുപിടിപ്പിക്കുന്ന നിർഭയ ഹോമിലെ പെൺകുട്ടികൾക്ക് കരുത്തായി മുഖ്യമന്ത്രി പിണറായി വിജയൻ. പോക്സോ അതിജീവിതരായ കുട്ടികൾക്ക് തൊഴിൽ നൈപുണ്യവും സ്വയംതൊഴിൽ കണ്ടെത്താനുള്ള കരുത്തും നൽകുന്ന ‘ഉയരെ’ എന്ന ബ്രാൻഡിന്റെ വിജയഗാഥ പങ്കുവെക്കാനാണ് കുട്ടികൾ മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. വാത്സല്യത്തോടെ ചേർത്തുനിർത്തിയ മുഖ്യമന്ത്രിക്ക് തങ്ങൾ തന്നെ നിർമ്മിച്ച ഉൽപ്പന്നങ്ങൾ സമ്മാനിച്ചപ്പോൾ, അത് അതിജീവനത്തിന്റെ മറ്റൊരു ചരിത്രമായി മാറി. മുഖ്യമന്ത്രിയെ സന്ദർശിച്ച ആ വൈകാരിക നിമിഷങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് […]
The post അതിജീവിതരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി ‘ഉയരെ’; മുഖ്യമന്ത്രിയുടെ സ്നേഹത്തണലിൽ ആത്മവിശ്വാസത്തോടെ ആ പെൺകുട്ടികൾ! appeared first on Kairali News | Kairali News Live.
