

തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും ആനകൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനകൊമ്പുകളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം നടന്ന പാർട്ടിക്ക് ശേഷമാണ് ആനകൊമ്പുകൾ മോഷണം പോയത് എന്നാണ് നിഗമനം. Also read”: പോസ്റ്റ് ജൂനിയർ അസിസ്റ്റന്റിന്റേത്, ശമ്പളം കാബിനറ്റ് സെക്രട്ടറിയേക്കാൾ കൂടുതൽ! ഒഡീഷയിൽ 2.38 കോടി രൂപയുടെ ശമ്പളത്തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരൻ പിടിയിൽ 1929ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനകൊമ്പുകളാണ് മോഷണം പോയത്. അതീവ സുരക്ഷാമേഖലയിൽ നിന്നുമാണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തിൽ […]
The post അതീവ സുരക്ഷാ മേഖലയിൽ മോഷണം; പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് ആനകൊമ്പുകൾ മോഷണം പോയി appeared first on Kairali News | Kairali News Live.