
പൊൻമുടിയിൽ പരിക്കേറ്റ കുരങ്ങിൻ്റെ ജീവൻ രക്ഷിച്ച് പൊന്മുടി സ്റ്റേഷനിലെ എസ് ഐ ഗോപനും പോലീസുകാരനായ രഞ്ജിത് രവീന്ദ്രനും.ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് പൊന്മുടി-കല്ലാർ റോഡിൽ 19-ാം വളവിൽ കുരങ്ങിനെ അവശ നിലയിൽഅതുവഴി പോയ ബൈക്ക് യാത്രക്കാരൻ കാണുന്നത്. ഇത് കണ്ട യാത്രക്കാരൻ പൊൻമുടി എ കല്ലാർ റോഡിൽ പെട്രോളിംഗ് നടത്തുന്ന എസ്ഐയെ വിവരമറിയിച്ചു. ഉടനെ എസ്ഐ ഗോപനും സിപിഒ രഞ്ജിത് രവീന്ദ്രനും കുരങ്ങിന്റെ അടുത്തെത്തി. രണ്ട് കൈകളിൽ വായയിലും മുറിവ് പറ്റിയ നിലയിലായിരുന്നു.രണ്ട് ദിവസത്തോളം മുറിവിന് പഴക്കമുള്ളതായും കണക്കാക്കുന്നു. […]
The post അതും ഒരു ജീവനാണ്… പരിക്കേറ്റ കുരങ്ങിന് രക്ഷകരായി കേരള പൊലീസ് appeared first on Kairali News | Kairali News Live.
