
കഴിഞ്ഞ ദിവസം മാത്യൂ ടി തോമസ് എംഎൽഎ ഫേസ് ബുക്കിൽ കുറിച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മലയാളത്തിൽ നിയമസഭാംഗം എന്ന ബോർഡ് വച്ച കാറ് കാരണം അദ്ദേഹത്തിനുണ്ടായ രസകരമായ അനുഭവമാണ് അദ്ദേഹത്തിൻ്റെ കുറിപ്പിൽ ഉള്ളത്. നാം നിരത്തുകളിൽ എംഎൽഎ എന്നും എംപിയെന്നുമൊക്കെയെഴുതിയ കാറുകൾ നിരവധി കാണാറുണ്ടല്ലേ? എന്നാൽ എന്താണ് ഇതിന്റെയൊക്കെ മലയാളം എന്ന് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയാണ് മലയാളത്തിൽ മാത്യൂ ടി തോമസ് എംഎൽഎ ബോർഡ് വച്ചത്. അതുമായി എംഎൽഎ നിയമസഭയിലെത്തി. പക്ഷെ ഇത്തവണ എത്തിയപ്പോൾ […]
The post അത് തന്നെയല്ലെ ഇത്…മലയാളത്തിൽ നിയമസഭാംഗം എന്ന ബോർഡ് വച്ചു; പിന്നീട് സംഭവിച്ചതറിയാമോ? രസകരമായ കുറിപ്പ് പങ്ക് വച്ച് മാത്യു ടി തോമസ് എംഎൽഎ appeared first on Kairali News | Kairali News Live.
