
ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള സ്ക്വാഡ് ശക്തമാണെങ്കിലും 2024 ലെ ടീമിന്റെ അത്ര മികച്ചതല്ലെന്നു മുൻ നായകനും പരിശീലകനുമായ അനിൽ കുംബ്ലെ. ഒരു പതിറ്റാണ്ടിലേറെ നീണ്ട കിരീടക്ഷാമത്തിനു അറുതിവരുത്തി 2024 ലെ ടി20 ലോകകപ്പ് ഉയർത്തിയ റോഹിത് ശർമ്മയുടെ ടീം പരിചയസമ്പത്തിന്റെ കാര്യത്തിൽ നിലവിലെ ടീമിനെക്കാൾ ഒരുപിടി മുന്നിലായിരുന്നുവെന്നു കുംബ്ലെ പറഞ്ഞു. Also Read: സന്തോഷ് ട്രോഫി : ക്വാർട്ടർ ഫൈനലിൽ അസമിനെതിരെ കേരളം രണ്ട് ഗോളിന് മുന്നിൽ 2024ലെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഫൈനലിന് ശേഷം സീനിയർ താരങ്ങളായ രോഹിത് […]
The post അത്ര പോരാ! ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പറ്റി ക്രിക്കറ്റ് ഇതിഹാസം appeared first on Kairali News | Kairali News Live.
