
ഇന്ത്യയുടെ ഊർജ്ജ-സമുദ്ര മേഖലയിൽ ചരിത്രപരമായ നേട്ടം കുറിച്ച് അദാനി പോർട്ട്സിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖം. 3.3 ലക്ഷം ക്യൂബിക് മീറ്റർ ചരക്ക് ശേഷിയുള്ള ‘മൗണ്ട് ന്യൂ റെനൗൺ’ എന്ന പടുകൂറ്റൻ വെരി ലാർജ് ക്രൂഡ് കാരിയർ (VLCC) വിജയകരമായി ബെർത്ത് ചെയ്തതോടെ, പൂർണ്ണമായും ലോഡ് ചെയ്ത ഇത്തരം കപ്പലുകളെ നേരിട്ട് ജെട്ടിയിലെത്തിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി മുന്ദ്ര മാറി. ശക്തമായ കാറ്റും തിരമാലകളും സൃഷ്ടിച്ച വെല്ലുവിളികൾ മറികടന്ന് APSEZ മറൈൻ ടീം നടത്തിയ ഈ ഡോക്കിംഗ് രാജ്യത്തിന്റെ […]
The post അദാനി പോർട്ട്സിന് ചരിത്രനേട്ടം; പൂർണ്ണമായും ലോഡ് ചെയ്ത വിഎൽസിസി കപ്പൽ ബെർത്ത് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി മുന്ദ്ര appeared first on Kairali News | Kairali News Live.
