
ഇന്ത്യൻ പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസും ആഗോള പ്രതിരോധ-സുരക്ഷാ ഭീമനായ ലിയോനാർഡോയും കൈകോർക്കുന്നു. ഇന്ത്യയിൽ ഹെലികോപ്റ്ററുകൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ചരിത്രപരമായ സഹകരണം ഇന്ത്യൻ സായുധ സേനയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ പരിഹരിക്കാനും ഹെലികോപ്റ്റർ നിർമ്മാണത്തിന്റെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റാനും സഹായിക്കും. പ്രധാനമായും ലിയോനാർഡോയുടെ അത്യാധുനിക ഹെലികോപ്റ്ററുകളായ AW169M, AW109 TrekkerM എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ഘട്ടം ഘട്ടമായുള്ള […]
The post അദാനിയും ലിയോനാർഡോയും കൈകോർക്കുന്നു: ഇന്ത്യയിൽ അത്യാധുനിക ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രം വരുന്നു appeared first on Kairali News | Kairali News Live.
