
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വന്തം കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയ നടുക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മഹാരാഷ്ട്രയിലെ നന്ദേഡിൽ സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടുന്നതിനായി ആറ് വയസ്സുള്ള സ്വന്തം മകളെ കൊലപ്പെടുത്തിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. പ്രതിക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി തന്റെ പെൺമക്കളിൽ ഒരാളെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.പൊലീസ് പറയുന്നതനുസരിച്ച് പ്രതി ആറ് […]
The post അധികാര മോഹം ക്രൂരതയായി; സർപഞ്ച് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സ്വന്തം മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.
