
അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തില്‍ സ്കൂളിൽ വച്ചും ലൈംഗിക അതിക്രമം നടന്നതായി കുട്ടികളുടെ മൊഴി. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചുവെന്ന് മൊഴി. കഴിഞ്ഞ ദിവസം അധ്യാപകനെതിരെ അഞ്ചു കുട്ടികൾ പരാതി നൽകിയിരുന്നു. അധ്യാപകൻ്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, നവംബർ 29-ന് ആണ് കേസിനാസ്പദമായ സംഭവം. അധ്യാപകൻ വിദ്യാർഥിയെ താമസസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. വിവരം സ്കൂള്‍ അധികൃതർ ഡിസംബർ 18ന് അറിഞ്ഞിരുന്നെങ്കിലും ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു . ഇതുകഴിഞ്ഞ് […]
The post അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം: സ്കൂളിൽവെച്ചും ലൈംഗികാതിക്രമം നടന്നു, അഞ്ചു കുട്ടികൾ പരാതി നൽകി appeared first on Kairali News | Kairali News Live.
