
എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം. ഫലപ്രഖ്യാപനം മെയ് 15-നു തന്നെ നടത്തണമെന്ന് ഇന്ന് നടന്ന പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമായി. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. തീരുമാനത്തിന് ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു എന്നാണ് റിപ്പോർട്ട്. Also Read: കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി നേരത്തെ മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരീക്ഷാ സെക്രട്ടറി, എസ് സി ഇ […]
The post അനിശ്ചിതത്വത്തിന് വിരാമം: എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ appeared first on Kairali News | Kairali News Live.
