
ചിലിയിലെ തലസ്ഥാനമായ സാൻ്റിയാഗോയിൽ ലിക്വിഡ് ഗ്യാസ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ സ്ഫോടനത്തിൽ ട്രക്ക് ഡ്രൈവർ ഉൾപ്പെടെ നാല് പേർ മരിച്ചു വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്ന് സാൻ്റിയാഗോ മെട്രോപൊളിറ്റൻ റീജിയൻ ഗവർണർ ക്ലോഡിയോ ഒറെഗോ വ്യക്തമാക്കി. പരിക്കേറ്റ ഒരാൾക്ക് നൂറ് ശതമാനവും പൊള്ളലേറ്റതായും ഇദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ സാൻ്റിയാഗോയിലെ റെൻക […]
The post അന്തരീക്ഷത്തിൽ പടർന്ന് ലിക്വിഡ് ഗ്യാസ്; ചിലിയിൽ ടാങ്കർ പൊട്ടിത്തെറിച്ച് നാല് മരണം, നടുക്കുന്ന വീഡിയോ പുറത്ത് appeared first on Kairali News | Kairali News Live.
