
തന്റെ അന്തിച്ചർച്ചയുടെ ഇൻട്രോയിൽ ഒരാളെ “ലൈംഗിക വൈകൃത കുറ്റവാളി” എന്ന് വിളിച്ചും “നാണമുണ്ടോ” എന്ന് ആക്രോശിച്ചും ചോദിച്ച ഒരാൾ, അതേ പീഡന–ഭ്രൂണഹത്യാ കേസുകളിൽ കോടതി ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിവെച്ച പ്രതിയെ പിന്നീട് അഭിമുഖം ചെയ്ത് വെളുപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ ഛർദിക്കാനാണ് തോന്നുന്നത്. ലൈംഗിക വൈകൃതമുള്ള ഒരു പ്രതിയെ വിളിച്ചിരുത്തി അഭിമുഖം നടത്തി വെളിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത് മുകളില്‍ പറഞ്ഞതു പോലെയായിരുന്നു. മാധ്യമപ്രവർത്തനം എങ്ങനെ തുറന്ന കൂട്ടിക്കൊടുപ്പായി […]
The post അന്തിച്ചർച്ചയുടെ ഇൻട്രോയിൽ ഒരാളെ ലൈംഗിക വൈകൃത കുറ്റവാളിയെന്നും നാണമുണ്ടോയെന്ന് ആക്രോശിച്ച ഒരാൾ; ഇത് മാധ്യമ പ്രവർത്തനത്തിൻ്റെ വൃത്തികെട്ട മാതൃക appeared first on Kairali News | Kairali News Live.
