
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. എന്നും നമുക്ക് ഓർത്തുവയ്ക്കാനാവുമാണ് ഒരുപിടി നല്ല കഥാപാത്രങ്ങളെ ആണ് ഭാവന നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ തുടക്കകാലത്തെക്കുറിച്ചും വരാനിരിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ താരം പങ്കുവയ്ക്കുകയാണ്. തന്റെ ആദ്യത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച സമയത്ത് അതിന്റെ ഗൗരവം തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ആണ് താരം പറയുന്നത്. ‘നമ്മൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി പരാമർശം ലഭിക്കുമ്പോൾ തനിക്ക് വളരെ പ്രായം കുറവായിരുന്നുവെന്ന് ഭാവന […]
The post അന്ന് ആ അവാർഡിന്റെ ഗൗരവം എനിക്ക് മനസ്സിലായില്ല, പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എല്ലാം മാറിമറിഞ്ഞു: ഭാവന appeared first on Kairali News | Kairali News Live.
