
എൽഡിഎഫ് സർക്കാരിനെതിരെ ഏറ്റവുമധികം നുണപ്രചാരണം നടത്തിയതും വർഗീയ അജണ്ടയോടെ വാർത്തകൾ ചമയ്ക്കുകയും ചെയ്ത മാധ്യമങ്ങളിൽ ഏറ്റവും മുൻനിരയിലായിരുന്നു ജമാഅത്തെ ഇസ്ലാമയിടുടെ മീഡിയാവൺ. ഇപ്പോൾ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കോൺഗ്രസ് സർക്കാരിനെ പൊതിഞ്ഞുസംരക്ഷിക്കാനുള്ള ദൌത്യവും മീഡിയാവൺ ഏറ്റെടുത്തിരിക്കുകയാണ്. പരമ്പരാഗതമായി കോൺഗ്രസിന്റെ കുഴലൂത്തുകാരായ മനോരമയ്ക്ക് പോലും സാധിക്കാത്ത തരത്തിലാണ് മീഡിയാവണ്ണിന്റെ മലക്കംമറിച്ചിലുകളും ന്യായീകരണവും. പിഎം ശ്രീ ഉൾപ്പടെയുള്ള വിഷയങ്ങളിൽ നാം അത് കണ്ടതാണ്. ഇപ്പോഴിതാ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊലീസിനുവേണ്ടി വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിനെക്കുറിച്ച് പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങി പുതിയ ഭാഷ്യം ചമച്ചിരിക്കുകയാണ് […]
The post അന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ, ഇന്ന് പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടർ; മീഡിയാവണ്ണിന്റെ കിളിപാറുന്ന മലക്കംമറിച്ചൽ appeared first on Kairali News | Kairali News Live.
