
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ. യാതൊരു താരജാഡയുമില്ലാത്ത ഈ താരപുത്രന് ആരാധകർ ഒരുപാടാണ്. വല്ലപ്പോഴും മാത്രം സിനിമയിൽ അഭിനയിക്കുകയും ബാക്കി സമയങ്ങളിൽ യാത്രകളും മറ്റുമായി നടക്കുകയും ചെയ്യുന്ന പ്രണവിനെ കണ്ടു കിട്ടാൻ തന്നെ പാടാണ്. ജീത്തു ജോസഫിനൊപ്പം പല ചിത്രങ്ങളിൽ പ്രണവ് അസിസ്റ്റന്റ് ഡയറക്ടായി ജോലി ചെയ്തിട്ടുണ്ട്. അത്തരത്തിൽ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം സെറ്റിൽ വെച്ച് പ്രണവിനോട് സംസാരിച്ചതിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് എസ്തർ. പ്രണവിന്റെ ഒരു ഗേൾഫ്രണ്ടിന്റെ പേര് എസ്തർ […]
The post അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേരായിരുന്നു എസ്തർ എന്ന് മോഹൻലാൽ; ‘ലാൽ അങ്കിളിന്റെ’ വാക്കുകളെ കുറിച്ച് പ്രണവിനോട് ചോദിച്ച എസ്തറിനു കിട്ടിയതോ ഈ മറുപടി appeared first on Kairali News | Kairali News Live.
