
സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലായി മാറാൻ ഒരുപാട് സമയമൊന്നും വേണ്ട. ചിലതൊക്കെ നമ്മളെ ചിരിപ്പിക്കുന്നതാണെങ്കിൽ മറ്റുചിലതൊക്കെ നമ്മളെ ചിന്തിപ്പിക്കുന്നതും ആണ്. അത്തരത്തിൽ ജപ്പാനിലെ കോബെയിൽ നടന്ന വോളിബോൾ ഓൾ-സ്റ്റാർ മത്സരത്തിനിടെയുണ്ടായ ഒരു ചെറിയ സംഭവം ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ മാതൃകയായി മാറിയിരിക്കുന്നത്. പന്ത് അബദ്ധത്തിൽ ഒരു ഒഫീഷ്യലിന്റെ ദേഹത്ത് കൊണ്ടപ്പോൾ താരം നടത്തിയ വ്യത്യസ്തമായ മാപ്പപേക്ഷയാണ് ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 26 വയസ്സുകാരനായ നിഷിദ എന്ന 1.87 മീറ്റർ ഉയരമുള്ള താരം തന്റെ ഇടംകൈ […]
The post അബദ്ധത്തിൽ പന്ത് കൊണ്ടു; വോളിബോൾ കോർട്ടിൽ ഇഴഞ്ഞ് ചെന്ന് ജപ്പാനീസ് താരത്തിന്റെ മാപ്പപേക്ഷ, വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.
