
യുഎഇയിലെ അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശികളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നീ സഹോദരങ്ങളും മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷറയുമാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികൾ സഹോദരങ്ങളാണ് അപകടത്തിൽ കുട്ടികളുടെ മാതാപിതാക്കളായ അബ്ദുൾ ലത്തീഫ്, റുക്സാന എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ALSO READ : മദീനയിലേക്കുള്ള യാത്രക്കിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നാലുപേർക്ക് ദാരുണാന്ത്യം ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം […]
The post അബുദാബിയിൽ വാഹനാപകടം: നാല് മലയാളികൾ മരിച്ചു appeared first on Kairali News | Kairali News Live.
