
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ടീം ഈ വരുന്ന സീസണിലും കൊച്ചിയിൽ തന്നെ ഹോം മാച്ചുകൾ കളിക്കാൻ പോകുന്നു. നേരത്തെ ഉയർന്ന വാടക ചുമത്തലും കൊച്ചി കലൂർ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിലായിരിക്കുന്നതും കാരണം, ടീം ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളും ഈ ഐഎസഎൽ സീസണിലും കൊച്ചി കലൂർ സ്റ്റേഡിയയിൽ തന്നെ നടക്കുമെന്ന് ഉറപ്പായി. Also Read: സന്തോഷ് ട്രോഫി: സെമിഫൈനലിൽ പഞ്ചാബി കരുത്തിനെ മുട്ടികുത്തിക്കാനൊരുങ്ങി കേരളം എന്നാൽ […]
The post അഭ്യൂഹങ്ങൾ അവസാനിച്ചു: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചി തന്നെ appeared first on Kairali News | Kairali News Live.
