
ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകൾ. ഏവിയേഷൻ രംഗത്ത് സർക്കാരിന് നിയന്ത്രണങ്ങൾ ഇല്ലെന്നും നിരക്കുകൾ നിശ്ചയിക്കുന്നത് വിമാനക്കമ്പനികളാണെന്നുമാണ് സർക്കാർ വാദം. ഡോ ജോൺ ബ്രിട്ടാസ് എംപിക്കാണ് രാജ്യസഭയിൽ കേന്ദ്രസർക്കാർ രേഖാമൂലം മറുപടി നൽകിയത്. അതേസമയം 2025 ഡിസംബറിൽ വിമാന കമ്പനികൾ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകിയ 24 കോടി രൂപയിൽ 22 കോടി രൂപയും നൽകിയത് ഇൻഡിഗോ എന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര സർക്കാർ കണക്കുകൾ അനുസരിച്ച് ഉയർന്ന ടിക്കറ്റ് […]
The post അമിത വിമാനക്കൂലി: ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടി രാജ്യത്തെ സിവിൽ ഏവിയേഷൻ രംഗത്തെ ഗുരുതര വീഴ്ചകൾ തുറന്നുകാട്ടുന്നു appeared first on Kairali News | Kairali News Live.
