
അമേരിക്ക തകർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ് എന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ വാദത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശരിവെച്ചത് ആഗോളതലത്തിൽ ചർച്ചാവിഷയമായിരുന്നു. “അമേരിക്കയുടെ തകർച്ചയെ കുറിച്ച് ഷി പറഞ്ഞത് 100 ശതമാനം ശരിയാണ്” എന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നാൽ ഈ അവസ്ഥയ്ക്ക് കാരണം തന്റെ മുൻഗാമിയായ ജോ ബൈഡൻ ആണെന്നാണ് ട്രംപ് സമൂഹ മാധ്യമങ്ങളിൽ വാദിച്ചത്. വിഷയം വിവാദമായതോടെ അമേരിക്ക ശെരിക്കും തകരുകയാണോ എന്ന ചോദ്യം ആഗോളതലത്തിൽ ചർച്ചയായി. എന്നാൽ അമേരികായുടെ ആഗോള തലത്തിലെ സ്വാധീനം […]
The post അമേരിക്ക തകരുകയാണോ? ഷി ജിൻപിംഗിന്റെ വാദം ശരിവെച്ച് ട്രംപ്! appeared first on Kairali News | Kairali News Live.
