
ഇന്ന് കേരളം ചർച്ചചെയ്ത ഏറ്റവും പ്രധാനപ്പെട്ട വാർത്തയാണ് ബി അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ച വാർത്ത. ആർഎസ് എസിൻ്റെ നറേറ്റീവുകൾ ഉറക്കെ പറയുന്ന ആർ എസ് എസിന് ശ്രുതിപാടിയ വ്യക്തിയായ ആളായ ബി അശോകിനെയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. കേരത്തിലെ സർവകലാശാലകളെ കാവി വത്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ നീക്കങ്ങൾക്ക് വളം വെച്ച് കൊടുക്കുന്ന കോൺഗ്രസ് ഇതിലൂടെ അതിന് ആക്കം കൂട്ടുകയും ചെയ്യുകയാണ്. ഇനി ആരായിരുന്നു ബി അശോക് എന്നും എന്തൊക്കെയായിരുന്നു അശോകിൻ്റെ നിലപാടുകളെന്നും കുറച്ചു […]
The post അയാൾ നിങ്ങളുടെ ആളല്ല കേട്ടോ, ആർഎസ്എസ് നറേറ്റീവ് വിളിച്ചു കൂവുന്നയാളാണ് ബി അശോക്; ചർച്ചയായി ഗോപകുമാർ മുകുന്ദൻ്റെ സമൂഹമാധ്യമ പോസ്റ്റ് appeared first on Kairali News | Kairali News Live.
