
സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിലകൂടിയ ബ്രാൻഡുകൾ ഉപയോഗിക്കുന്നുവെന്നത് പരസ്യമായ ഒരു രഹസ്യം തന്നെയാണ്. ഒരു വശത്ത്, അവർ തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്നു. എന്നാൽ മറുവശത്ത്, വിദേശ ആഡംബര ബ്രാൻഡുകൾക്ക് മുൻഗണന നൽകുന്നു. ഇത് പലപ്പോഴും വിമർശനത്തിന് കാരണമാകുന്നുണ്ട്. ഇപ്പോഴിതാ ബിജെപിയുടെ പ്രധാന നേതാവും എംപിയുമായ അനുരാഗ് താക്കൂർ ഇതേ വിഷയത്തിൽ കടുത്ത വിമർശനം നേരിടുകയാണ്. ഇതിന് കാരണം അദ്ദേഹം ധരിച്ചിരിക്കുന്ന വിലകൂടിയ ലൂയി വിറ്റൺ ബെൽറ്റാണ്. ഇനിയിപ്പോൾ ‘വോക്കൽ ഫോർ ലോക്കൽ’ (Vocal for Local) […]
The post അരയിൽ 82,000 രൂപയുടെ ‘ഫ്രഞ്ച് ലക്ഷ്വറി’ ബെൽറ്റ്, നാവിൽ ‘സ്വദേശി’ സ്നേഹം; സഭയിലെത്തിയ അനുരാഗ് താക്കൂറിന്റെ ‘ലളിത’ ജീവിതം കണ്ട് കണ്ണ് നിറഞ്ഞ് സോഷ്യൽ മീഡിയ appeared first on Kairali News | Kairali News Live.
