
പുതുവർഷം പിറന്നതോടെ ചിലരൊക്കെ ഡയറ്റ് തുടങ്ങിക്കാണുമല്ലോ ? എന്നാൽ അവർക്കായി ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പറഞ്ഞു തരട്ടെ ? സാധാരണ അരിയും ഉഴുന്നും ഉപയോഗിച്ച് തയാറാക്കേണ്ട ഇഡലിയ്ക്ക് ഇന്നൊരു മേക്ക്ഓവർ ആവാം. അരിയും ഉഴുന്നും ഉപയോഗിക്കുന്നതിനു പകരം ഗോതമ്പ് നുറുക്കാണ് ചേർക്കുന്നത്. റെസിപ്പി ഇതാ. അവശ്യ ചേരുവകൾ ഗോതമ്പ് നുറുക്ക്- 2 കപ്പ്തൈര്- 2 കപ്പ്വെള്ളം – 1/2 കപ്പ്ഇഞ്ചി- 2 ടീസ്പൂൺകടുക്- 1 ടീസ്പൂൺവെളുത്തുള്ളി- 2 ടീസ്പൂൺചുവന്നുള്ളി ഉള്ളി- 10കറിവേപ്പില – ആവശ്യത്തിന്പച്ചമുളക് – 2കുരുമുളക് […]
The post അരിയും വേണ്ട ഉഴുന്നും വേണ്ട; ഹെൽത്തി ഇഡലി നുറുക്ക് ഗോതമ്പു കൊണ്ടായാലോ ? appeared first on Kairali News | Kairali News Live.
