
കഴിഞ്ഞ കുറേ കാലമായി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎമ്മിനെയും സംഘിയായി ചിത്രീകരിക്കുന്ന പണി, ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മുസ്ലീം ലീഗുകാരും സോഷ്യൽ മീഡിയ വഴിയും അല്ലാതെയും എടുത്തുകൊണ്ടിരിക്കുകയാണ്. വർഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയനേട്ടമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുതൽ ജമാഅത്തെ ഇസ്ലാമിയെ ഒപ്പംകൂട്ടിക്കൊണ്ട് ആ പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ തുടങ്ങിയതാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ആർഎസ്എസിന്റെ വഴിയിലാണെന്ന സതീശന്റെ പ്രസ്താവന ആരെയും ചിരിപ്പിക്കുന്ന ഒന്നാണ്. എന്നാൽ മലർന്നുകിടന്ന് തുപ്പുകയാണ് എല്ലാ പഠിച്ചുപറയുന്ന പ്രതിപക്ഷനേതാവ് വി […]
The post അല്ലയോ പ്രതിപക്ഷനേതാവേ, ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ? പറവൂരിൽ RSS വോട്ട് വാങ്ങി ജയിച്ച കഥ ഒരിക്കൽകൂടി നാട്ടുകാർ അറിഞ്ഞില്ലേ… appeared first on Kairali News | Kairali News Live.
