
അല്ലു അർജുന്റെ ഇളയ സഹോദരൻ അല്ലു സിരിഷിന്റെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി. നയനിക റെഡ്ഡിയെയാണ് അല്ലു സിരിഷ് വിവാഹം ചെയ്യുന്നത്. മാർച്ചിലെ വിവാഹത്തിന് മുന്നോടിയായി, ദുബായിൽ നടന്ന പ്രീ-വെഡ്ഡിംഗ് പാർട്ടിയിലെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. അല്ലു സിരീഷും നയനികയും തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം പോസ് ചെയ്യുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം വീഡിയോകളിൽ കാണാം. അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും ആഘോഷങ്ങളിൽ പങ്കുചേർന്നു. View this post on Instagram A […]
The post അല്ലു അർജുന്റെ വീട്ടിൽ വിവാഹമേളം; അല്ലു സിരിഷിന്റെ പ്രീ-വെഡ്ഡിങ് ആഘോഷം തുടങ്ങി, വൈറലായി ചിത്രങ്ങള്‍ appeared first on Kairali News | Kairali News Live.
