
റുസ്സോ ബ്രദേഴ്സിന്റെ അവഞ്ചേഴ്സ്: ഡൂംസ്ഡേ മാർവൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെതായി ഇതുവരെ രണ്ട് ടീസറുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതിൽ അവഞ്ചേഴിസിലെ ക്രിസ് ഇവാൻസിന്റെ സ്റ്റീവ് റോജേഴ്സ് അഥവാ ക്യാപ്റ്റൻ അമേരിക്ക , ക്രിസ് ഹെംസ്വർത്തിന്റെ തോർ എന്നിവർ ചിത്രത്തിലുണ്ട് എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ മൂന്നാമത്തെ ടീസറിൽ ഡൂംസ്ഡേയിൽ എക്സ്-മെൻ ന്റെ സാന്നിധ്യവും സ്ഥിരീകരിക്കുന്നു. എക്സ്-മാൻഷനിൽ സംഭവിച്ച നാശനഷ്ടങ്ങൾ അളക്കുന്ന ചാൾസ് സേവ്യറിനെ ടീസറിൽ കാണാൻ സാധിക്കും. മാഗ്നെറ്റോ ആയി ചാൾസ് ചെസ് […]
The post അവഞ്ചേഴ്സ്: ഡൂംസ്ഡേ: എക്സ്മെനും എത്തുന്നു എന്ന് സ്ഥിരീകരിച്ച് അടുത്ത ടീസർ appeared first on Kairali News | Kairali News Live.
