

അവധിക്കാലം ആഘോഷിക്കാൻ വീട്ടിൽ പല സാധനങ്ങളും പരീക്ഷിക്കാറുണ്ട്. അതിന്റെ കൂടെ മധുരമുള്ള പാൽ പേട പരീക്ഷിച്ചാലോ? ഈസി റെസിപ്പി ഇതാ.. ആവശ്യ സാധങ്ങൾ: പാൽ പൊടി – 2 കപ്പ്പൊടിച്ച പഞ്ചസാര – അരക്കപ്പ്പാൽ – അരക്കപ്പ്സഫ്റോൺ – നുള്ളുഏലക്കാപ്പൊടി – 1 സ്പൂൺനെയ്യ് – 1 സ്പൂൺ Also read: നെയ്ച്ചോര്‍ എത്ര ഉണ്ടാക്കിയിട്ടും ശരിയാകുന്നില്ലേ? ഇങ്ങനെ പരീക്ഷിക്കൂ ഉണ്ടാക്കുന്ന വിധം: ഒരു ഗ്ലാസിൽ കുറച്ച് ചൂടുള്ള പാൽ എടുക്കുക. അതിലേക്ക് സാഫ്രോൺ കുതിർത്ത് വയ്ക്കുക. […]
The post അവധിക്കാലം മധുരമാക്കാൻ പാൽ പേട വീട്ടിൽ ഉണ്ടാക്കാം; ഈസി ആൻഡ് സിമ്പിൾ റെസിപ്പി ഇതാ appeared first on Kairali News | Kairali News Live.