
മലയാളികളുടെ മനസ്സിൽ എന്നും ഓർത്തുവയ്ക്കപ്പെടുന്ന ചില ചിത്രങ്ങളുണ്ട്. അതിനു കാരണം ഒരുപക്ഷെ അതിലെ കഥാപാത്രങ്ങൾ ആവാം, ഡയലോഗുകൾ ആവാം, കോമഡി ആവാം. അത്തരത്തിൽ എപ്പോൾ ടിവിയിൽ വന്നാലും നമ്മളെ പിടിച്ചിരുത്തുന്ന ഒരു ചിത്രമാണ് 2001-ൽ താഹയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’. ചിത്രത്തിലെ ഉണ്ണിയും സുന്ദരനും കൊച്ചിൻ ഹനീഫ അവതരിപ്പിച്ച കോശിയുമെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ദിലീപിനും ഹരിശ്രീ അശോകനും ഒപ്പം തകർത്തഭിനയിച്ച മറ്റൊരു താരം അതിലുണ്ട്, ഒരു എലി. ഇപ്പോഴിതാ ആ എലി […]
The post അവരുടെ ആഗ്രഹം സാധിച്ചു, ‘താമരാക്ഷൻ പിള്ള’ ‘മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്’ ആയി; എഐ വീഡിയോ വൈറലാകുന്നു appeared first on Kairali News | Kairali News Live.
