അവസാന നിമിഷം വരെയും പ്രതിഷേധത്തിന്‍റെ അലകൾ ഉയർത്തി പ്രതിപക്ഷം; പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചു

അവസാന നിമിഷം വരെയും പ്രതിഷേധത്തിന്‍റെ അലകൾ ഉയർത്തി പ്രതിപക്ഷം; പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചു

PARLIAMENT

പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം പ്രതിപക്ഷ പ്രതിഷേധത്തോടെ അവസാനിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസും കഴിഞ്ഞ ദിവസം ബിജെപി നൽകിയിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന ബജറ്റ് സമ്മേളനത്തിന്‍റെ ഒന്നാം ഘട്ടത്തിൽ മുൻ കരസേന മേധാവി എം എം നരവനെയുടെ പുസ്തകം മുതൽ എപ്സ്റ്റീൻ ഫയൽസ് വരെ നിരവധി വിഷയങ്ങളിലാണ് കേന്ദ്രത്തെ ഇത്തവണ പ്രതിപക്ഷം ചോദ്യമുനയില്‍ നിര്‍ത്തിയത്. എപ്സ്റ്റീൻ ഫയൽസിൽ പേര് […]

The post അവസാന നിമിഷം വരെയും പ്രതിഷേധത്തിന്‍റെ അലകൾ ഉയർത്തി പ്രതിപക്ഷം; പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അവസാന നിമിഷം വരെയും പ്രതിഷേധത്തിന്‍റെ അലകൾ ഉയർത്തി പ്രതിപക്… | Boolokam