
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതോടെ അനിശ്ചിതത്വത്തിലാണ് കേരളം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കം ഇനിയും അവസാനിച്ചിട്ടില്ല. തർക്കങ്ങളും ചർച്ചകളും കൊടുമ്പിരി കൊണ്ടിരിക്കെ വി ഡി സതീശന് വേണ്ടി വീണ്ടും തൊടുപുഴയിൽ ഫ്ലക്സ്. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ എന്ന പേരിലാണ് ഫ്ലക്സ്. ഇടുക്കിയുടെ പുലിക്കുട്ടികൾ എന്ന പേരിൽ 5 യുഡിഎഫ് എംഎൽഎമാരുടെ ചിത്രങ്ങളും ഫ്ലക്സിലുണ്ട്. മിനി ലോറി വർക്കേഴ്സ് കാഞ്ഞിരമറ്റം ബൈപാസ് ഐഎൻടിയുസി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ALSO READ; ‘കോൺഗ്രസിനെ നേരെയാക്കാൻ ലീഗിനെന്നല്ല […]
The post അവിടെ ചർച്ച, ഇവിടെ ഫ്ലക്സ്; സതീശന് വേണ്ടി വീണ്ടും തൊടുപുഴയിൽ ഫ്ലക്സ് appeared first on Kairali News | Kairali News Live.
