
അസം കലാപത്തെ ഓർമ്മിപ്പിച്ച് ധീരജ് ഭാഭയുടെ ദ ക്വയറ്റ് വെയിറ്റ് ഓഫ് ഷാഡോസ്. കൊച്ചി മുസീരിയസ് ബിനാലിയിലെ കലാസൃഷ്ടി അധികാര വർഗ്ഗം സാധാരണക്കാരന്റെ ജീവിതത്തെവിഴുങ്ങുന്നതിന്റെ നേർ കാഴ്ചയായി. ദ ക്വയറ്റ് വെയിറ്റ് ഓഫ് ഷാഡോസ് കാഴ്ചക്കാരിലും കൗതുകമുണർത്തി ജീവിത ചൂടിലും തണുപ്പേകിയിരുന്ന മണ്ണിട്ടുവിട്ടിറങ്ങേണ്ടി വന്ന കുടിയിറക്കത്തിന്റെ ഭീകരാനുഭവം. പ്രതിസന്ധികളെ പ്രതിരോധിച്ച അസ്ലാം ജനതയുടെ മനക്കരുത്ത്. മുസിരിസ് ബിനാലയിലെ മൂർച്ചഏരിയ വെളുത്ത പല്ലുകളുള്ള മാംസഭോജികളായ പൂക്കളുടെ ഉദ്യാനം ഓർമിപ്പിച്ചത് ഭരണകൂട അധിനിവേശത്തെയായിരുന്നു. ALSO READ : പള്ളികൾക്കെതിരായ അതിക്രമം […]
The post അസം കലാപത്തിന്റെ കനൽസ്മരണകളുമായി ‘ദ ക്വയറ്റ് വെയിറ്റ് ഓഫ് ഷാഡോസ്’; അധികാരത്തിന്റെ ഇരപിടിയൻ പൂക്കൾ ബിനാലെയിൽ appeared first on Kairali News | Kairali News Live.
