
അസിസ്റ്റന്റ് പ്രൊഫസർ അകാൻ താത്പര്യമുള്ളവർക്കിതാ മികച്ച അവസരം. കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റിൽ അസി. പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ആണ് താൽകാലിക നിയമനം നടത്തുന്നത്. എം.ടെക് ആണ് നിയമനത്തിനുള്ള യോഗ്യത. ALSO READ: കൊച്ചിൻ ഷിപ്പ്യാർഡിൽ മികച്ച ജോലിയവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു; ശമ്പളം ₹41,000 രൂപ മുതൽ താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ […]
The post അസിസ്റ്റന്റ് പ്രൊഫസർ അകാൻ താത്പര്യമുണ്ടോ? പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റിൽ അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.
