
സൗദി പ്രോ ലീഗിൽ അൽ റിയാദിനെതിരായ മത്സരത്തിൽ അൽ നസ്ർ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അപ്രതീക്ഷിതമായി പുറത്തിരുന്ന സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഫിറ്റ്നസ് പ്രശ്നങ്ങളോ പരിക്കുകളോ അല്ല, മറിച്ച് ലീഗിൽ ഉണ്ടായ സംഭവവികാസങ്ങളോട് പ്രതിഷേധിച്ചിട്ടാണ് ഇതിഹാസതാരം കളിയിൽ നിന്നും വിട്ടുനിന്നതെന്നാണ് സൂചന. തിങ്കളാഴ്ച നടന്ന മത്സരത്തിൽ സാദിയോ മാനെയുടെ ഏക ഗോളിൽ അൽ നസ്ർ 1–0ന് ജയിച്ചെങ്കിലും, റൊണാൾഡോയുടെ അഭാവം ആണ് വാർത്തകളിൽ ഇടംപിടിച്ചത്. കാരണം, മത്സരത്തിന് മുമ്പ് പുറത്തുവിട്ട ടീം പട്ടികയിൽ റൊണാൾഡോ ഉണ്ടായിരുന്നു. […]
The post അൽ നസ്ർ-റൊണാൾഡോ പോര്: സൗദി ലീഗിൽ കലാപത്തിനൊരുങ്ങുന്നോ റൊണാൾഡോ? appeared first on Kairali News | Kairali News Live.
