
കുട്ടിക്കാലത്ത് താൻ ഒരു അൾത്താര ബാലനായിരുന്നു എന്നും ക്രിസ്തു വചനങ്ങൾ കേൾക്കുക ചെയ്തതിന്റെ കൂടി ഫലമായാണ് താൻ കമ്മ്യൂണിസ്റ്റായതെന്നും സിപിഐ (എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി. നിയമസഭ പുസ്തകോത്സവ വേദിയിൽ ‘കഥ, കഥാപാത്രം, കഥാകൃത്ത്’ എന്ന സെഷനിൽ എബ്രഹാം മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അൾത്താര ബാലൻ ആയിരുന്ന ബേബിയെക്കുറിച്ച് എബ്രഹാം മാത്യു എഴുതിയ ‘ദൈവം നടന്ന വഴികൾ’ എന്ന കഥയിൽ ഊന്നിയായിരുന്നു ചർച്ച. കുട്ടിക്കാലത്ത് ലഭിച്ച ക്രൈസ്തവ മൂല്യങ്ങളാണ് താൻ കമ്മ്യൂണിസ്റ്റ് ചിന്തയിലേക്ക് […]
The post അൾത്താര ബാലനിൽ നിന്ന് കമ്മ്യൂണിസത്തിലേക്കുള്ള യാത്ര ; നിയമസഭ പുസ്തകോത്സവ വേദിയിൽ മനസ്സ് തുറന്ന് എം എ ബേബി appeared first on Kairali News | Kairali News Live.
