
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ഇന്ത്യൻ വോട്ടർമാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. വോട്ട് ചെയ്യാൻ ജനിച്ച മണ്ണിൽ പൗരനാണെന്ന് തെളിയിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്ത്യൻ ജനതയ്ക്കിപ്പോളുള്ളത്. തിരഞ്ഞെടുപ്പ് പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളുടെ ഭാഗമായി മുൻ വിദേശകാര്യ സെക്രട്ടറി കൃഷ്ണൻ ശ്രീനിവാസന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തിപരമായി ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ കൃഷ്ണൻ ശ്രീനിവാസനും ഭാര്യ ബ്രിന്ദാ ശ്രീനിവാസനും കൊൽക്കത്തയിലെ ഹസ്രയിലെ നഫർ കുണ്ടു റോഡിലുള്ള വസതിയിലാണ് നോട്ടീസ് ലഭിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി […]
The post അമർത്യ സെന്നിന് പിന്നാലെ SIR കുരുക്കിൽ മുൻ വിദേശകാര്യ സെക്രട്ടറി കൃഷ്ണൻ ശ്രീനിവാസനും appeared first on Kairali News | Kairali News Live.
