

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മണലൂർ നിയമസഭാ മണ്ഡലത്തിൽ നടന്നത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ. എം.എൽ.എ മുരളി പെരുനെല്ലിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ഏകദേശം 2000 കോടി രൂപയുടെ വികസന പദ്ധതികൾ മണ്ഡലത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ്. സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള ഈ വികസന കുതിപ്പ് ജില്ലയ്ക്ക് തന്നെ മാതൃകയാകുകയാണ്. Also read: ആറ്റുകാൽ പൊങ്കാല ശുചീകരണം പാളി; നഗരസഭക്കെതിരെ ജനരോഷം ശക്തമാകുന്നു മണലൂരിൽ നെൽകൃഷി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഉപ്പുവെള്ളം കയറുന്നതിന് ശാശ്വത പരിഹാരം […]
The post ആ ഇരുണ്ടകാലത്തിൽ നിന്ന് വിടുതൽ; വികസനക്കുതിപ്പിൽ മണലൂർ: 2000 കോടി രൂപയുടെ പദ്ധതികളുമായി മണ്ഡലം മാതൃകയാകുന്നു appeared first on Kairali News | Kairali News Live.