
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ സ്ത്രീ ശക്തി SS-505 ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 3.00 മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ നെയ്യാറ്റിൻകരയിൽ വിറ്റ SZ 272988 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കായംകുളത്ത് വിറ്റ SW 143927 എന്ന ടിക്കറ്റിനാണ് അടിച്ചത്. കണ്ണൂർ വിറ്റ SZ 229654 ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്. സമാശ്വാസ സമ്മാനം – 5,000 […]
The post ആ ഒരു കോടി അടിച്ചത് നിങ്ങൾക്കല്ലേ ? സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലം നോക്കിക്കോളൂ appeared first on Kairali News | Kairali News Live.
