
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്ത്രീശക്തി ലോട്ടറി (എസ്.എസ്. 521) ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ SV 904465 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപ SS 167747 എന്ന നമ്പരിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചത് SR 657509 എന്ന നമ്പരിനാണ്. Also Read: പ്രതിഷേധങ്ങളിരമ്പുന്നു; എസ്എഫ്ഐ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ പരക്കെ പൊലീസ് അതിക്രമം സമാശ്വാസ സമ്മാനം – 5,000/- SO […]
The post ആ കോടീശ്വരൻ നിങ്ങൾ ആണോ? സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്! appeared first on Kairali News | Kairali News Live.
